പയ്യോളി : നെല്ല്യേരിമാണിക്കോത്ത് തോട്ടുമുഖത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു ആശാരി. മക്കൾ : സതി (പൂക്കാട്), ദാസൻ ആശാരി, ലീല (കണ്ണൂർ), വസന്ത (പള്ളിക്കര). മരുമക്കൾ: രാജൻ പള്ളിക്കര, ലേഖ, പരേതരായ രവി പൂക്കാട്, കേശവൻ കണ്ണൂർ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
നെല്ല്യേരിമാണിക്കോത്ത് തോട്ടുമുഖത്ത് നാരായണി നിര്യാതയായി
Mar 13, 2024, 3:48 pm GMT+0000
payyolionline.in
പൗരത്വ നിയമങ്ങൾക്കെതിരെ പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗിന്റെ ‘ഫ്രീഡം മാ ..
കാലാവധി കഴിഞ്ഞ ലൈസൻസ്
പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കണം