തിക്കോടി വള്ളുപറമ്പിൽ കല്യാണി അന്തരിച്ചു

news image
Nov 11, 2022, 3:05 am GMT+0000 payyolionline.in

തിക്കോടി : വള്ളുപറമ്പിൽ കല്യാണി (87)അന്തരിച്ചു. ഭർത്താവ് : പരേതനായ വള്ളുപറമ്പിൽ കോരൻ. മക്കൾ :വി. പി. അജയകുമാർ (കുവൈത്ത് ), പുഷ്പവല്ലി(ആശ വർക്കർ, (കോട്ടക്കൽ )ഭാനുമതി (മുൻ മെമ്പർ, തിക്കോടി ഗ്രാമ പഞ്ചായത്ത്‌ ), മഹീന്ദ്രൻ. ഒ. കെ (കുവൈത്ത് ). മരുമക്കൾ :ഗോപാലൻ (സി പി എം മെമ്പർ, പയ്യോളി വെസ്റ്റ് ബ്രാഞ്ച് )കെ. വി. സുരേഷ് (മേഖല സെക്രട്ടറി, കേരള പ്രവാസി സംഘം )നിഷ(ഇരിങ്ങൽ )അഞ്ജുഷ (ഓർക്കാട്ടേരി ).സഹോദരങ്ങൾ :കങ്ങാണി വളപ്പിൽ ഗോപാലൻ, ദേവകി (അയനിക്കാട് ),കങ്ങാണി വളപ്പിൽ കൃഷ്ണൻ, പരേതയായ നാരായണി (പുറക്കാട് )സംസ്കാരം രാവിലെ 9മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe