പാലക്കാട് കവർച്ചാ ശ്രമത്തിനിടെ ദമ്പതികൾക്കു വെട്ടേറ്റു; ഗുരുതര പരുക്ക്

news image
Nov 11, 2022, 3:09 am GMT+0000 payyolionline.in

ഒറ്റപ്പാലം∙ പാലപ്പുറത്ത് കവർച്ച ശ്രമത്തിനിടെ വയോധിക ദമ്പതികൾക്കു വെട്ടേറ്റു. മുണ്ടൻഞാറ ആട്ടീരി സുന്ദരേശ്വരൻ (72), ഭാര്യ അംബികദേവി (68) എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തമിഴ്നാട് സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe