തിക്കോടി പഞ്ചായത്തിൽ താൽക്കാലിക നിയമനം

news image
May 24, 2023, 2:49 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിൽ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങൾ കണ്ടെത്തി ആവശ്യമായ വിവരം ശേഖരണം നടത്തുന്നതിന് ബി.ടെക് സിവിൽ, സിവിൽ എൻഞ്ചിനിയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മേൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ താൽക്കാലിമായി നിയമിക്കുന്നു.താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 2023 മെയ് 26ന് വെള്ളിയാഴ്ച 4.30 ന് മുമ്പായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe