തിക്കോടി തെരുവിലെ പുളിയുള്ള കണ്ടി മാധവി നിര്യാതയായി

news image
Oct 8, 2022, 1:53 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി തെരുവിലെ പുളിയുള്ള കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ജാനകി, പത്മിനി, ശശീന്ദ്രൻ (റിട്ടയേർഡ് ഇൻസ്പെക്ടർ സെൻട്രൽ എക്സൈസ് ), ശാന്ത (റിട്ടയേഡ് ഡയറി ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ), ഇന്ദിര ( റിട്ടയേർഡ് സിവിൽ ജൂഡീഷ്യറി വകുപ്പ് ), വേണു, സതി (സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് ). മരുമക്കൾ: നാരായണൻ, ബാബു ,ജയന്തി, പ്രിയ, പരേതരായ നാരായണൻ, രാജൻ. സംസ്കാരം നാളെ വൈകുന്നേരം 3:00 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe