തിക്കോടി ചെമ്പൻ്റവിട ഗോപാലൻ നായർ നിര്യാതനായി

news image
Jul 10, 2023, 3:13 pm GMT+0000 payyolionline.in

തിക്കോടി: ചെമ്പൻ്റവിട ഗോപാലൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സരോജിനി, ഗീത, സി. മുരളി (റിട്ട. അധ്യാപകൻ തൃക്കോട്ടൂർ യുപി സ്കൂൾ). മരുമക്കൾ: ബാലകൃഷ്ണൻ (പെരുവട്ടൂർ) സുധ, പരേതനായ ബാലൻ നായർ (കാരയാട് ). സഹോദരങ്ങൾ: ചിരുതൈക്കുട്ടി അമ്മ, ജാനകി, രാധ. പരേതരായ റിട്ട. പ്രധാനാധ്യാപകൻ സി. കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ (മിലിട്ടറി),  കല്യാണി, പരേതയായ നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe