ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ഇന്നോവ കാറ് സ്വകാര്യ ബസ്സിലിടിച്ചു

news image
Aug 31, 2023, 3:41 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ഇന്നോവ കാർ സ്വകാര്യ ബസ്സിലിടിച്ച് അപകടം. ഇന്നു രാവിലെയാണ് സംഭവം. കൈവേലിയിൽ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ബസ്സിൻ്റെ പിറകിൽ കെ എല്‍  18 6666 ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

 

ആർക്കും പരിക്കില്ല .കാറിൻ്റെ മുൻഭാഗം തകർന്നു, കാറിൻ്റെ ടയർ ബസ്സിൻ്റ ബംബറിൽ കുടുങ്ങിയതിനാൽ അഗ്നി രക്ഷാ സേനയെത്തി ഹൈഡ്രോളിക്കട്ടർ ഉപയോഗിച്ച് വേർപെടുത്തി.അപകടത്തെ തുടർന്ന് ഗതാഗത സ്തംഭനമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe