കർണാടക വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പയ്യോളിയിൽ കോൺഗ്രസ്സിന്റെ പ്രകടനം

news image
May 13, 2023, 1:00 pm GMT+0000 payyolionline.in

പയ്യോളി : കർണാടക വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പയ്യോളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മഠത്തിൽ നാണുമാസ്റ്റർ, പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പൂത്തുക്കാട്ട് രാമകൃഷ്ണൻ, ഇ ടി പന്മനാഭൻ, വടക്കയിൽ ഷഫീഖ്, കെ ടി വിനോദൻ, മുജേഷ് ശാസ്തി, ഇ.കെ ശീതൾ രാജ്, പി. എം ഹരിദാസൻ, തൊടു വയൽ സദാനന്ദൻ, പി എം അഷറഫ്, എൻ എം മനോജ്, സനൂപ് കോമത്ത്, ടി.എം ബാബു, ഇ സൂരജ്, അൻവർ കായിരികണ്ടി, സി.കെ ഷഹനാസ്, കാര്യാട്ട് ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe