കോട്ടക്കൽ ശ്രദ്ധ ആർട്സ് & സ്പോർട്സ് ക്ലബ് പാലിയേറ്റീവ് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

news image
Dec 21, 2022, 1:19 pm GMT+0000 payyolionline.in

ഇരിങ്ങൽ:  ശ്രദ്ധ ആർട്സ് & സ്പോർട്സ് ക്ലബ് കോട്ടക്കൽ എം.വി. സുജിൻ സ്മരണാർത്ഥം ഇരിങ്ങൽ കുടംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റിന് കിടപ്പ് രോഗികൾ അത്യാവശ്യമായിവരുന്ന മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ വച്ച് ആരോഗ്യകേന്ദ്രത്തിലെ ഡോ. സുനിത, ജെ എച്ച് ഐ ജിനി ബിയർലി, പാലിയേറ്റീവ് ചുമതലയുള്ള നേഴ്സ് ജിഷ എന്നിവർക്ക് ശ്രദ്ധ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി അഖിൽ എരഞ്ഞിക്കൽ കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe