പയ്യോളി: പാസ് വേർഡ് പബ്ലിക്കേഷൻ കോഴിക്കോട് ഏരിയ മാനേജർ കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് (37) അന്തരിച്ചു. അച്ഛൻ : നാരായണൻ. അമ്മ: ലീല. ഭാര്യ: ആശ( തുറമുഖ വകുപ്പ് ബേപ്പൂർ). മക്കൾ: ഇഷാനി, ഫിദൽ . സഹോദരൻ : ലിനീഷ്( സിപിഐ എം കിഴൂർ ടൗൺ ബ്രാഞ്ചംഗം). സഞ്ചയനം: വെള്ളിയാഴ്ച.
കിഴൂർ തെരുവിൽ അനന്ത ചെട്യാൻ്റവിട അജിത്ത് അന്തരിച്ചു
Nov 7, 2023, 6:17 am GMT+0000
payyolionline.in
എട്ടാം ചരമവാർഷിക ദിനം: തുറയൂരിൽ അജീഷ് കൊടക്കാടിനെ അനുസ്മരിച്ചു
മൂവാറ്റുപുഴ ഇരട്ടക്കൊല: പ്രതി ഒപ്പം ജോലി ചെയ്തയാൾ, ഒഡീഷയിൽ നിന്നും പിടിയിൽ