പയ്യോളി: പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം നടത്തി വരുന്ന സാംസ്ക്കാരിക പാoശാല ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും എന്ന വിഷയം ചർച്ചയ്ക്ക് വിധേയമാക്കി പ്രഭാഷണം നടത്തി. ഡോ: സതീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പാoശാലയിൽ വേണു അമ്പലപ്പടി പ്രഭാഷണം നടത്തി. ചന്ദ്രൻ മുദ്ര സ്വാഗതം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും; പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം പ്രഭാഷണം നടത്തി
Jul 16, 2023, 3:16 pm GMT+0000
payyolionline.in
കൈക്കൂലി; പിടിയിലായ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 60000 രൂപ പ ..
ഉയർന്ന ശമ്പളമുള്ള ജോലി ലക്ഷ്യമാക്കി മാത്രമാവരുത് വിദ്യാഭ്യാസം : ടി. സിദ്ദിഖ്