അയനിക്കാട് ചാത്തങ്ങാടി മാത അന്തരിച്ചു

news image
Nov 9, 2022, 3:26 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട്, ചാത്തങ്ങാടി മാത (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ : ഇന്ദിര, രവീന്ദ്രൻ , ദിനേശൻ (ഇരുവരും സിപിഐ എം മഠത്തിൽ മുക്ക് ബ്രാഞ്ചംഗങ്ങൾ), നാരായണൻ. മരുമക്കൾ : അശോകൻ , ഷീബ, സുജ, ഷൈനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe