തുറയൂര്‍: തുറയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. തുറയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ കുന്നുംവയല്‍ സ്ഥാനാര്‍ത്ഥി അജീഷാണ് കുഴഞ്ഞുവീണു മരിച്ചത്. തുറയൂര്‍ പഞ്ചായത്ത് ജതാദള്‍ യു പ്രസിഡണ്ട് ആണ് ഇദ്ദേഹം. പയ്യോളി അര്‍ബ്ബന്‍ ബാങ്ക് ജീവനക്കാരനാണ്. പേരാമ്പ്ര നിയോജകമണ്ഡലം ജനതാദള്‍ യു സെക്രട്ടറി, യുവ ജനതാദള്‍ സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പയ്യോളി ടൗണില്‍ പൊതുദര്‍ശനത്തിനു വെക്കും.
തുറയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണുമരിച്ചു

Sep 6, 2022, 12:47 pm GMT+0000
payyolionline.in
തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലേക്ക്
മോഷ്ടിച്ച ഓട്ടോ കടത്തുന്നതിനിടെ മറിഞ്ഞു; മൂന്ന് കവർച്ചക്കാർക്ക് പരിക്ക്