ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ക‍ഴിക്കല്ലേ…; കുട്ടികളില്‍ ഗുരുതര വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ചെറിയ പനി, തലവേദന എന്നിവ വന്നാല്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ പാരസെറ്റമോൾ അല്ലെങ്കിൽ അസറ്റാമിനോഫെൻ കഴിക്കുന്നവരാണ് ഏറെപേരും. എന്നാല്‍ ഗർഭാവസ്ഥയിൽ ഇത് വേദനസംഹാരിയായി ക‍ഴിക്കുന്നത് അത്ര നല്ലതല്ലെന്ന പഠനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങളിൽ...

today specials

Aug 25, 2025, 4:51 pm GMT+0000
കാർ വില 1.1 ലക്ഷം വരെ കുറഞ്ഞേക്കും; ജിഎസ്‍ടി കുറയ്ക്കുന്നത് ഗുണകരമാകുമോ?

ജിഎസ്ടി നിരക്കിൽ ഇളവുകൾ വരുത്തുന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി വാഹന ലോകത്ത്. ചെറിയ കാറുകളുടെ ജിഎസ്ടി നിരക്ക് 28 മുതൽ 18 ശതമാനം വരെ കുറയും. ദീപാവലിയോടെയാണ് ഈ മാറ്റങ്ങൾ നിലവിൽ വരിക. ...

today specials

Aug 25, 2025, 2:48 am GMT+0000
ഇനിമുതൽ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കുട്ടികൾ വയറുനിറയെ കഴിക്കും

ബ്രേക്ഫാസ്റ്റിന് ചപ്പാത്തി എന്നും ഒരേ രീതിയിൽ ഉണ്ടാക്കി മടുത്തോ? എന്നാൽ അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ. കുട്ടികൾ ചപ്പാത്തി കഴിക്കുന്നില്ലെന്ന പരാതിയും മാറ്റാം. നല്ല ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റും തയ്യാറാക്കാം....

today specials

Aug 25, 2025, 2:44 am GMT+0000
ടോയ്‌ലെറ്റില്‍ ഇരിക്കുമ്പോൾ ഫോണ്‍ ഉപയോഗിക്കുന്നവരേ… നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ശീലം മാറ്റിക്കോളൂ

നമ്മുടെ ഇടയിൽ പല ആളുകൾകളിലും കാണാറുള്ള ശീലമാണ് ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാൽ ഇങ്ങനെ ഉള്ളവർ നിങ്ങളുടെ കൂട്ടത്തിലും ഉണ്ടെങ്കിൽ വേഗം ഈ ശീലം ഒഴിവാക്കാൻ പറഞ്ഞോളൂ. ഇങ്ങനെ ഫോൺ ഉപയോഗിക്കുന്നവരെ...

today specials

Aug 25, 2025, 2:42 am GMT+0000
ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ്

ഹിം-ഇ എന്ന് അറിയപ്പെടുന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ ഇലക്ട്രിക് വേരിയന്റിന്റെ ചിത്രം പുറത്ത്. ലഡാക്കിൽ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പുറത്തെത്തിയെങ്കിലും എന്നായിരിക്കും ഇലക്ട്രിക്ക് പതിപ്പിന്റെ വേരിയന്റ് ലോഞ്ച് ചെയ്യുക...

today specials

Aug 25, 2025, 1:53 am GMT+0000
നിറം മങ്ങിയ വാഴപ്പഴം കളയല്ലേ.; ഈ വിഭവങ്ങള്‍ പരീക്ഷിക്കാം

വീട്ടിലെ അടുക്കളയിലെ പഴവര്‍ഗങ്ങളുടെ കണക്കെടുത്താല്‍ എപ്പോഴും കാണുന്ന ഒന്നാണ് വാഴപ്പഴം. രാവിലെയും രാത്രിയും വാഴപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാല്‍ തൊലിയുടെ നിറം ഒന്നുമങ്ങിയാല്‍ പോഷകങ്ങളുടെ കലവറയായ ഈ വാഴപ്പഴത്തെ തിരിഞ്ഞു നോക്കാത്തവരാണ്...

today specials

Aug 24, 2025, 10:59 am GMT+0000
ടൂറിസ്റ്റ് ബസ് ഉടമകളുടെ ശ്രദ്ധയ്ക്ക്: സെപ്റ്റംബർ ഒന്നാം തീയതി മുതല്‍ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ മാറ്റങ്ങള്‍

പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ വരുന്ന മാറ്റങ്ങ‍‍ളെ പറ്റി ഓര്‍മിപ്പിച്ച് എം വി ഡി. അറിഞ്ഞിരിക്കാം രജസ്ട്രേഷനില്‍ വരുന്ന മാറ്റങ്ങള്‍. നിലവിൽ ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ...

today specials

Aug 23, 2025, 3:06 pm GMT+0000
കെ-ഫോൺ ഒ.ടി.ടി സേവനത്തിലേക്ക്; 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, 350ലധികം ഡിജിറ്റല്‍ ചാനലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ-ഫോണിൽ ഇനി ഒ.ടി.ടി സേവനവും ലഭ്യമാകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടൊപ്പം പാക്കുകളും പ്രഖ്യാപിക്കും. പദ്ധതിയിൽ 29 ഒ.ടി.ടി...

today specials

Aug 21, 2025, 2:38 pm GMT+0000
വാഹന ഉടമകളുടെയും ലൈസൻസ് ഉപഭോക്താക്കളുടെയും ശ്രദ്ധക്ക്; പരിവാഹനിൽ മൊബൈൽ നമ്പർ ചേർക്കാം, തട്ടിപ്പല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി പരിവാഹൻ പോർട്ടലിൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന അറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ ഫോണിലേക്ക് മെസേജുകൾ വരുന്നുണ്ട്....

today specials

Aug 20, 2025, 6:26 am GMT+0000
ബാങ്കുകളിൽ നിയമനത്തിന് സിബില്‍ സ്‌കോര്‍ വേണ്ട; നിബന്ധന നീക്കി കേന്ദ്രസര്‍ക്കാര്‍

ബാങ്ക് ജോലികള്‍ക്കുള്ള സിബില്‍ സ്‌കോര്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. ദേശസാല്‍കൃത ബാങ്ക് ജോലികള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ വേണമെന്ന മുന്‍ നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു....

today specials

Aug 19, 2025, 2:48 pm GMT+0000