ഗെയ്സർ ​ഗ്യാസ് ചോർന്നു, കുളിയ്ക്കാൻ കയറിയ ദമ്പതികൾ കുളിമുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു: ബെം​ഗളൂരുവിൽ ​ഗെയ്സർ ​ഗ്യാസ് ചോർന്നതിനെ തുടർന്ന്കുളിമുറിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  വടക്കുകിഴക്കൻ ബംഗളൂരുവിലെ ചിക്കജലയിലുള്ള വീടിന്റെ കുളിമുറിയിലാണ്  ദമ്പതികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്.  ജൂൺ 10 ന്...

Jun 12, 2023, 4:38 pm GMT+0000
‘ഫെർട്ടിലൈസർ ജിഹാദ്’; പുതിയ പ്രയോഗവുമായി ബിജെപി മുഖ്യമന്ത്രി

ഗുവാഹത്തി: രാസവളത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രം​ഗത്ത്. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാസവള ഉപയോ​ഗിക്കുന്നതിനെ ‘ഫെർട്ടിലൈസർ ജിഹാദ്’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഗുവാഹത്തിയിൽ ജൈവ കൃഷിയുടെ വികസനത്തിനായി സംഘടിപ്പിച്ച...

Jun 12, 2023, 3:20 pm GMT+0000
‘ഭാവിയിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി’; ‘മോദിയോട് എന്താണിത്ര ദേഷ്യം’, അമിത് ഷായെ പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്നാണ്’ അമിത് ഷായോട് എം.കെ സ്റ്റാലിന്‍റെ ചോദ്യം. ഭാവിയിൽ തമിഴ്നാട്ടിൽ...

Jun 12, 2023, 2:38 pm GMT+0000
അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷൺ

ദില്ലി: അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവുമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ. കൈസർ​ഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ​ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈം​ഗിക പീഡന...

Jun 11, 2023, 2:18 pm GMT+0000
പാകിസ്ഥാനിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതിയും

കറാച്ചി: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ന്യൂനപക്ഷ വിഭാ​ഗത്തിലെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതി.  സിന്ധ് പ്രവിശ്യയിൽ നിന്നാണ് 14കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പെൺകുട്ടിയെ...

Jun 10, 2023, 1:38 pm GMT+0000
ദില്ലി കലാപക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി; കേസിൽ പ്രതിയായ ആളെ വെറുതെ വിട്ടു

ദില്ലി: ദില്ലി കലാപക്കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി കോടതി. കേസിൽ പ്രതിയായ ആളെ വെറുതെ വിട്ടാണ് വിമർശനം.  കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി പറഞ്ഞു.  കർക്കദ്ദൂമ കോടതിയുടേതാണ് നടപടി. സാക്ഷി മൊഴി തെറ്റായി...

Jun 10, 2023, 1:12 pm GMT+0000
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; നിരോധനം നിലവിൽ വന്നത് മെയ് 3 മുതൽ

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു....

Jun 10, 2023, 1:04 pm GMT+0000
കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി; പിസി വിഷ്‌ണുനാഥിന് തെലങ്കാനയുടെ ചുമതല

ദില്ലി: കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂർ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക്...

Jun 9, 2023, 2:46 pm GMT+0000
പശ്ചിമ ബംഗാളിൽ 75000 സീറ്റുകളിൽ തെരഞ്ഞെടുപ്പ്: സിപിഎം ബന്ധം ഉപേക്ഷിക്കാതെ കോൺഗ്രസ്; സഖ്യമായി മത്സരം

കൊൽക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. സംസ്ഥാനത്തെ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ്...

Jun 9, 2023, 2:15 pm GMT+0000
മണിപ്പൂരിൽ വീണ്ടും സംഘർഷം: 3പേർ കൊല്ലപ്പെട്ടു; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സിബിഐ, ​ഗൂഢാലോചന അന്വേഷിക്കും

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം...

Jun 9, 2023, 12:53 pm GMT+0000