വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക: മേലടി എഇഒ ഓഫീസിനു മുന്നിൽ കെഎസ്ടിഎ യുടെ ധർണ്ണ

പയ്യോളി : കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർഥികളുടെ...

Jul 12, 2024, 2:37 pm GMT+0000
കുവൈത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

കൊയിലാണ്ടി: കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയ ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നാളെ രാവിലെ കൊച്ചി വിമാനതാവളത്തിൽ എത്തുന്ന മൃതദേഹം...

Jul 12, 2024, 12:10 pm GMT+0000
കൊയിലാണ്ടിയിലെ മോഷണം: പോലീസ് അന്വേഷണം ഊർജിതമാക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ക്ഷേത്രങ്ങളിലും, ഏതാനും കടകളിലും മോഷ്ടക്കൾ കയറിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദൻ രഞ്ജിത്ത്, എസ് ഐമാരായ ദിലീഫ് മഠത്തിൽ, എൻ കെ , മണി, സിവിൽ പോലീസ്...

Jul 12, 2024, 11:56 am GMT+0000
മൂടാടി മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് തുടക്കമായി

മൂടാടി: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അതുല്യസ്ഥാനം നേടിയ മഹത് വ്യക്തിയുമായിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ ദീപ്ത സ്മരണകൾ നിലനിർത്തുന്നതിനും അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹ്യ...

Jul 12, 2024, 11:43 am GMT+0000
കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിന് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്,...

Jul 12, 2024, 4:17 am GMT+0000
പേരാമ്പ്രയില്‍ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് ഒപ്പുമതിൽ തീര്‍ത്തു

പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട ഗ്രാന്റുകളും, ബജറ്റ് വിഹിതവും നൽകാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു...

Jul 11, 2024, 8:43 am GMT+0000
മൂടാടി പഞ്ചായത്ത്‌ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു: സംഘർഷം, അറസ്റ്റ്

നന്തി: നന്തി ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകൾ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ...

Jul 11, 2024, 8:30 am GMT+0000
കൊയിലാണ്ടിയില്‍ ഖുർആൻ മന:പാഠ മത്സര ഗ്രാൻ്റ് ഫിനാലെ നാളെ

കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് , കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനപാഠ മൽസര ഗ്രാൻ്റ് ഫിനാലെ നാളെ കൊയിലാണ്ടി മുന്നാസിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9 മണിക്ക് ...

Jul 11, 2024, 6:25 am GMT+0000
കൊയിലാണ്ടിയിലെ ക്ഷേത്രങ്ങളില്‍ ഭണ്ഡാര കവര്‍ച്ച

കൊയിലാണ്ടി: ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലും ‘തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലുമാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു മോഷണം നടന്നത്. ക്ഷേത്രത്തിനു...

Jul 11, 2024, 5:30 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 28 ന്; ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠ സംഘത്തിൻ്റെ 75ാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി സി.പി.രവീന്ദ്രൻ, ജനറൽകൺവീനർ കെ.വി.സതീശൻ, ട്രഷർ...

Jul 10, 2024, 4:48 pm GMT+0000