കൊയിലാണ്ടി: കക്കയം ഡാമിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണി 755.50 മീറ്റർ...
Jul 18, 2024, 4:11 pm GMT+0000കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നും അദ്ദേഹത്തിൻ്റെ അഭാവം തീരാ നഷ്ടമാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ അഭിപ്രായപ്പെട്ടു. ആനുകൂല്യങ്ങൾ ഒന്നാന്നായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ...
പയ്യോളി: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത്...
പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച ഇരിങ്ങൽ നാരായണി – കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകൾക്ക് അനുമോദനവും ഇരിങ്ങൽ നാരായണി പ്രതിഭാ പുരസ്കാര പ്രഖ്യാപനവും മൂരാട് ലൈബ്രറിയിൽ വച്ച്നടന്നു. സിനിമാ സാഹിത്യ...
കിഴൂർ: രാവിലെ 10.30 ഓടെയാണ് കിഴൂർ ശിവക്ഷേത്രത്തിന് സമീപം മരം വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. കുന്നുമ്മൽ താഴെ വള്ളി ബിന്ദു ദേവൻ എന്നവരുടെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത് ....
നന്തി ബസാര്‍: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നന്തിയിലെ വഗാഡ് ഓഫീസിലേക്ക്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ചെങ്ങോട്ടു കാവ്യൂണിറ്റ് പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡുകൾ തകർന്നത് കാരണം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ പ്രയാസമായിരുക്കുകയാണെന്ന് ബി.എം.എസ് പറഞ്ഞു. ജില്ലാ ജോയിൻ്റ്...
കൊയിലാണ്ടി: ഭക്ഷ്യവിഷബാധ എട്ടോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ഇന്നലെ രാത്രിയാണ് സംഭവം പ്രമുഖ സ്വകാര്യ മെഡിക്കൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.വിദ്യാർത്ഥികൾ അസ്വസ്ത പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും...
പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. കർക്കിടകം 1 മുതൽ 31വരെ എല്ലാ ദിവസവും ഗണപതി ഹോമവും ഭാഗവതി സേവയും നടക്കും. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ജന്മനക്ഷത്ര ദിവസങ്ങളിൽ ഗണപതി ഹോമവും...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. കുളം പോലെ കുഴിയെടുത്ത് യാതൊരു അടച്ചുറപ്പമില്ലാതെയാണ് മനുഷ്യ...
പയ്യോളി: പൊതുജന വായനശാല ബിൽഡിംഗ് നിർമാണം, വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജനകീയ പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വായനശാല ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. യോഗം പയ്യോളി നഗരസഭ വിദ്യാഭ്യാസ...