പന്തലായനി കാട്ടുവയൽ അടിപാത യാഥാർത്ഥ്യമാകുന്നു

  കൊയിലാണ്ടി: നാഷണൽ ഹൈവേ കടന്നു പോകുന്ന പന്തലായനി കാട്ടുവയൽ റോഡ് അണ്ടർപാസ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങൾ നടത്തിയ ജനകീയ സമര പന്തലിലേക്കു  എം പി ഷാഫിപറമ്പിൽ എത്തിയത് സമരക്കാർക്ക് ആവേശമായി....

Jul 20, 2024, 3:15 pm GMT+0000
ഷാഫി പറമ്പിൽ എം.പി മൂരാട് – പയ്യോളി ഹൈവേയിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു

പയ്യോളി:മൂരാട് പാലത്തുനിന്നും തുടങ്ങിയ ആദ്യത്തെ സന്ദർശനം മൂരാട് ഓവർ ബ്രിഡ്ജുമായി ബന്ധപ്പെട്ടു കൊണ്ട് അതി രൂക്ഷമായ വെള്ളക്കെട്ടുള്ള ഇരുഭാഗവും, പ്രൊജക്റ്റ് ഡയറക്ടറുടെ സാന്നിധ്യത്തിൽ വിലയിരുത്തുകയും ശാശ്വതമായ പരിഹാരമായ ഡ്രൈനേജിന്റെ കണക്ടിവിറ്റിയും കൂടാതെ ജനങ്ങൾ...

Jul 20, 2024, 1:59 pm GMT+0000
ഷാഫി പറമ്പിൽ എംപി മൂരാട് മുതൽ തിക്കോടി വരെയുള്ള ദേശീയപാതയിലെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്നു – വീഡിയോ

പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസ്സിലാക്കാൻ വടകര എംപി ഷാഫി പറമ്പിൽ സ്ഥലങ്ങൾ സന്ദർശിച്ചു. NHAI പ്രൊജക്ട് ഡയരക്ടർ ആശുദേഷ് സിൻഹ, അദാനി പ്രൊജക്ട് ഡയരക്ടർ...

Jul 20, 2024, 10:58 am GMT+0000
പയ്യോളി ദേശീയപാത അശാസ്ത്രീയ നിർമ്മാണ പ്രവൃത്തിക്കെതിരെ സിപിഎമ്മിന്റെ ജനകീയ കൂട്ടായ്മ

പയ്യോളി: സിപിഐ എം പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുക,...

Jul 20, 2024, 10:34 am GMT+0000
കെ.എസ്.ഇ.ബി നടത്തുന്നത് പകൽ കൊള്ള, വകുപ്പ് മന്ത്രി രാജിവെക്കണം- കെ പി ശ്രീശൻ

കൊയിലാണ്ടി: വാർഷിക ഡെപ്പോസിറ്റ് എന്ന പേരിൽ ഇലട്രിസിറ്റി ബോർഡ് ഇത്തവണ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ച ഭീമമായ തുക നഗ്നമായ പകൽ കൊളളയാണ് നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കെ.പി.ശ്രീശൻ പറഞ്ഞു....

Jul 20, 2024, 9:11 am GMT+0000
ദേശീയപാത പയ്യോളി മേഖലയിലെ യാത്ര ദുരിതം : ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചു

പയ്യോളി: മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് ജില്ലാ കലക്ടർ അടിയന്തിര യോഗം വിളിച്ചു ചേർത്തു. എംഎൽഎ കാനത്തിൽ...

Jul 20, 2024, 8:11 am GMT+0000
തിക്കോടിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു; റവന്യൂ – അദാനി സംഘം സ്ഥലം സന്ദർശിച്ചു

പയ്യോളി: പെരുമാൾപുരത്തുൾപ്പടെ തിക്കോടി പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിലുണ്ടായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സർക്കാറിൻ്റെ  ഇടപെടൽ.  കാനത്തിൽ ജമീല എംഎൽഎ പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട്...

Jul 19, 2024, 5:24 pm GMT+0000
തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കടലാക്രമണം രൂക്ഷം- വീഡിയോ

തിക്കോടി: കനത്ത മഴയെ തുടർന്ന്  ഡ്രൈവിംഗ്  ബീച്ചിൽ കടലാക്രമണം രൂക്ഷം.   ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്  ഡ്രൈവ് ഇൻ ബീച്ച്. കുറച്ചു ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ തീരം കടൽ എടുത്തു....

Jul 19, 2024, 3:09 pm GMT+0000
കീഴൂർ കോർമൻകീഴിൽ രാധ അമ്മ നിര്യാതയായി

പയ്യോളി: കീഴൂർ കോർമൻകീഴിൽ രാധ അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (ടൈംസ് ഓഫ്ഇന്ത്യ). മക്കൾ: റീന, രാജി. മരുമകൻ: ഗോപാലകൃഷ്ണൻ പതിയാരക്കര. അച്ഛൻ: പരേതനായ രാമന്‍ നായർ. അമ്മ:...

Jul 19, 2024, 9:53 am GMT+0000
മണിയൂരില്‍ മവാഖ് സെൻററിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മണിയൂർ: മണിയൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഖത്തർ ( മവാഖ് ) കുറുന്തോടിയിൽ നിർമ്മിക്കുന്ന മവാഖ് സെൻററിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണിയൂർ പഞ്ചായത്തിൽ...

Jul 19, 2024, 4:42 am GMT+0000