പയ്യോളി: ഗാന്ധിജയന്തി ദിനത്തിൽ ബാലജനത കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വിഭാഗം...
Oct 2, 2024, 4:23 pm GMT+0000ചിങ്ങപുരം: ഒക്ടോബർ 23, 24 തിയ്യതികളിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടന്നു. പഞ്ചായത്ത്...
പള്ളിക്കര: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചൈതന്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കണ്ടോത്ത് മുക്ക് റോഡിൽ ശുചീകരണ പ്രവർത്തനം നടന്നു.ചൈതന്യയുടെ പ്രസിഡൻ്റായ രവിന്ദ്രൻ കേളോത്ത്, സെക്രട്ടറി ഗോഗുൽ കേളത്ത്, ട്രഷറർ അനീഷ് രാജേന്ദ്രൻ, വേണുഗോപാൽ, അജ്മൽ...
തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കാനുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ കർമ്മസമിതി പ്രവർത്തകർ നിരാഹാരം അനുഷ്ഠിച്ചു. റോഡിന് ഇരുവശവും മതിലുകൾ കെട്ടിയതിനാൽ വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ്. വടക്ക്...
പയ്യോളി: ഗാന്ധിജയന്തി ദിനത്തിൽ “മാലിന്യ മുക്തം നവകേരളം” ജനകീയ ക്യാമ്പയിൻ പയ്യോളിയിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ വി കെ . അബ്ദു റഹിമാൻ ബീച്ച് റോഡിലെ ഗാന്ധി പ്രതിമയ്ക്ക് ഹാരം അർപ്പിച്ച ശേഷം...
ഇരിങ്ങൽ: സി.പി.ഐ (എം) പയ്യോളി ഏരിയ കമ്മറ്റിക്ക് കീഴിൽ ആദ്യ ലോക്കൽ സമ്മേളനം ഇരിങ്ങലിൽ പി. ഗോപാലൻ നഗറിൽ നടത്തി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ ഷൈജു മാവള്ളി സമ്മേളനത്തിൽ...
പയ്യോളി: പയ്യോളി യൂണിറ്റി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘മാലിന്യമുക്ത നവ കേരളം’ ജനകീയ കാമ്പയിന്‍ പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റി അസോസിയേഷന്‍ പ്രസിഡണ്ട് എം.വി. നാരായണന്‍...
കൊയിലാണ്ടി: ദേശീയപാതയുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന തിരുവങ്ങൂരിൽ സർവ്വീസ് റോഡ് ഇടിഞ്ഞുതകർന്നത് ഗുരുതര ഗതാഗത തടസ്സം സൃഷ്ടിച്ചു. സംഭവം വെങ്ങളത്തിനും തിരുവങ്ങൂരിനുമിടയിലാണ് നടന്നത്. റോഡിന്റെ സൈഡിലെ ഓവ് ചാലിൻ്റെ സ്ലാബും തകർന്നതോടെ വൻതോതിൽ...
പയ്യോളി: ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പയ്യോളി നഗരസഭ കായിക മേളയിൽ ഓവറോൾ കിരീടം 84 പോയിന്റ് നേടി കിഴൂർ എ യു പി സ്കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം 44 പോയിന്റ്...
മേപ്പയ്യൂർ: എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് നാഷണൽ സർവീസ് സ്കീമും ബി.ഡി കെ കോഴിക്കോടും സംയുക്തമായി നടത്തിയ...
വടകര :റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കാൻ കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ- സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്ന് മന്ത്രി കെ...