പയ്യോളി: കേരള സർക്കാർ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പയ്യോളി മുൻസിപ്പൽ കൗൺസിലർ...
Aug 27, 2025, 2:15 pm GMT+0000കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to 6:00 PM 2.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.എം...
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും, കോടതി ജീവനക്കാരും, അഭിഭാഷക ക്ലാർക്കുമാരും, സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ , ഓണപൂക്കളം, ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ....
നന്തി ബസാർ: ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തിക്കോടി വികസന സമിതി വയനാട്ടിലെ മേപ്പാടിയിൽ 14 ലക്ഷം രൂപ ചിലവിൽ ഫുൾ ഫർണിച്ചറോട് കൂടിയ വീട് നിർമിച്ചു നൽകി. വീടിന്റെ...
കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത്ത്...
. ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പച്ചപ്പിനായി സ്നേഹപൂർവ്വം’ പദ്ധതി തുടങ്ങി. സ്കൂളിലെ മുഴുവൻ കുട്ടികളും ശേഖരിച്ച വൃക്ഷത്തൈകൾ സ്കൂളിലെത്തിച്ച് പരസ്പരം കൈമാറി വീടുകളിൽ നടാനായി കൊണ്ടു പോയി. വീട്ടു പറമ്പിൽ നടന്നു തൈകളുടെ...
പയ്യോളി: പയ്യോളി നഗരസഭ കൃഷിഭവൻ ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഇന്ന് (ബുധൻ) ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവഹിക്കും. പയ്യോളി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പയ്യോളി നഗരസഭ കൃഷിഭവനും ഹോമിയോ ഡിസ്പെൻസറിക്ക് സ്വന്തമായി...
കൊയിലാണ്ടി: സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും വനിതാവേദി കൺവീനറുമായ ടി.രമണി ടീച്ചർ...
നന്തി ബസാർ: ശാഖാ തർബിയത്ത് ക്യാമ്പ് കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ്ബഷീർ അധ്യക്ഷനായി . ഇന്നത്തെ തലമുറയിൽ...
തിക്കോടി: പെരുമാൾപുരം ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിവസമായ ആഗസ്റ്റ് 27 ബുധനാഴ്ച വൈകീട്ട് 6 മണിയ്ക്ക് അപ്പ നിവേദ്യ സമർപ്പണം നടക്കും. ക്ഷേത്ര മുമ്പിലുള്ള ആൽ മര തറയിൽ ശ്രീ മഹാഗണപതിയുടെ മുമ്പിലാണ്...
മൂടാടി: പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പഞ്ചായത്ത്തല പരിശീലനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയമാൻ...
