കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി – മേപ്പയ്യൂർ കല്പത്തൂർ ഇല്ലത്ത്...
Jul 26, 2023, 9:00 am GMT+0000കൽപറ്റ: ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപ്പാര്‍പ്പിച്ചു.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രനേറ്റീവ് സ്കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്കൂള്‍,...
പയ്യോളി : ‘ഇന്ത്യ, നിന്റെ വയറ്റിൽ പിറന്ന തന്റെ നാണം മറക്കാൻ ” ഇന്നലെ ഗുജറാത്ത് ഇന്ന് മണിപ്പൂർ നാളെ ?എന്ന മുദ്രാവാക്യം ഉയർത്തി മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പയ്യോളിയില്‍...
വടകര: മത്സ്യബന്ധന നിബന്ധനകള്‍ ലംഘിച്ച് ചോമ്പാല ഹാര്‍ബറില്‍ ചെറുമത്സ്യങ്ങള്‍ പിടിച്ച മൂന്ന് വളളങ്ങള്‍ പിടിയിലായി. ഫിഷറീസ് വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പൈനാകം , വിഷ്ണുമൂര്‍ത്തി, സലാമത്ത് എന്നിവളളങ്ങള്‍ പിടിച്ചെടുത്ത് പിഴ...
കൊയിലാണ്ടി: മേലൂർ ഇടൂമ്മൽ രാമൻമാസ്റ്റർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഭാഷണപരമ്പര ആദികാവ്യമായ രാമായണത്തെ കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ എം. ശ്രീഹർഷൻ മാസ്റ്റർ ഉദ്ഘാടനം...
കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം...
കൊയിലാണ്ടി: നാളികേര വിലയിടിവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള കർഷക സംഘം നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും...
പേരാമ്പ്ര: ‘മുയിപ്പോത്ത് കുന്നോത്ത്’ കേളമ്പത്ത് തറവാട് കടുംബസംഗമം ചെറുവണ്ണൂർ വെണ്ണാ റോഡ് കേളമ്പത്ത് തറവാട്ടിൽ നടന്നു. കൂടുംബ ബന്ധങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ രമേശ് കാവിൽ പ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിർന്നവരെ...
മേപ്പയ്യൂർ: മണിപ്പൂരിലെ വംശഹത്യയും, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ പാർലമെന്റ് അകത്ത് നടത്തുന്നത് പോലുള്ള യോജിച്ച പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി നടത്താൻ തയ്യാറകണമെന്ന്...
വടകര : കേരളാ ജേർണലിസ്റ്റ് യൂണിയൻ വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെജെയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന...
പള്ളിക്കര : നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന സൗഹൃദത്തെ തിരിച്ച് പിടിക്കുക എന്ന സന്ദേശമുയർത്തിപിടിച്ച് പള്ളിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പരിപാടി ശ്രദ്ധേയമായി. നാട്ടിലെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പങ്കെടുത്ത പരിപാടി...