‘ലീഡറാസ്ഗോ’; പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി

പയ്യോളി: ജില്ലാ വനിതാ ലീഗ് പ്രഖ്യാപിച്ച ‘ലീഡറാസ്ഗോ’ എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യാമ്പിൻ്റെ ഭാഗമായി പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി. കണ്ണംകുളം ദാറുൽ ഉലൂം ഓഡിറ്റോറിയത്തിൽ  പ്രസിഡണ്ട്...

Jul 31, 2023, 3:20 pm GMT+0000
കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളേജിൽ അദ്ധ്യാപക നിയമനം; അഭിമുഖം ആഗസ്റ്റ് 10ന്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ആഗസ്റ്റ് 10ന് രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ്...

Jul 31, 2023, 1:16 pm GMT+0000
‘കിടപ്പിലായ വിദ്യാർത്ഥികൾക്കുള്ള വെർച്ചൽ ക്ലാസ് റും’; കൊയിലാണ്ടിയിൽ ജില്ലാതല ഉൽഘാടനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോട് കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ചൽ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം  പന്തലായനി ബി ആർ സി യിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എട്ടാം തരത്തിൽ പഠിക്കുന്ന മുഹമ്മദ്...

Jul 31, 2023, 12:56 pm GMT+0000
നാളികേരത്തിൻ്റെ വില തകർച്ച; കൊയിലാണ്ടിയിൽ കിസ്സാൻ സഭ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: നാളികേരത്തിൻ്റെ വില തകർച്ചക്കെതിരായി അഖിലേന്ത്യ കിസ്സാൻ സഭ കൊയിലാണ്ടി മേഖല കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.  കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി കെ രാജൻ ഉദ്ഘാടനം...

Jul 31, 2023, 12:18 pm GMT+0000
ഭാഷ സമര പോരാട്ട വീര്യം ഇന്നും ജ്വലിച്ച് നിൽക്കുന്നു – മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ

നന്തി ബസാർ:  ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി  മുസ്ലിം ലീഗ്  മുചുകുന്ന് നോർത്ത് ശാഖയുടെ  ആഭിമുഖ്യത്തിൽ ഭാഷ സമര അനുസ്മരണം നടത്തി....

നാട്ടുവാര്‍ത്ത

Jul 31, 2023, 10:50 am GMT+0000
പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

പയ്യോളി :  കെ.പി.സി.സി പ്രസിഡണ്ട് , പ്രതിപക്ഷ നേതാവ് എന്നിവർക്കെതിരെ കള്ള കേസുകൾ ചുമത്തിയതിനെതിരെ പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു...

നാട്ടുവാര്‍ത്ത

Jul 31, 2023, 10:08 am GMT+0000
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം ; പയ്യോളിയിൽ പെൻഷനേഴ്സ് യൂണിയന്റെ പ്രതിഷേധം

പയ്യോളി :  മണിപ്പൂർ അക്രമം അടിച്ചമർത്തുക, ക്രമസമാധാനം പുന:സ്ഥാപിക്കുക, വംശഹത്യക്കും സ്ത്രീ പീഢനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും  ശാശ്വത സമാധാനം കൈവരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര...

നാട്ടുവാര്‍ത്ത

Jul 31, 2023, 9:23 am GMT+0000
എയിഡഡ് പ്രീ പ്രൈമറി അദ്ധ്യാപകരെ അംഗീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം: ജില്ല കണ്‍വെന്‍ഷന്‍

പയ്യോളി :  എയിഡഡ് പ്രീ-പ്രൈമറി അധ്യാപികമാരെ അംഗീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍  പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ്‌ കണ്‍വീനര്‍ ഇ. മനീഷ് പറഞ്ഞു. സര്‍ക്കാര്‍...

നാട്ടുവാര്‍ത്ത

Jul 31, 2023, 5:32 am GMT+0000
തിക്കോടിയില്‍ പുരോഗമന കലാ സാഹിത്യ സംഘം ‘വിദ്യാഭ്യാസവും ജനാധിപത്യവും’ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു

തിക്കോടി: പുരോഗമന കലാ സാഹിത്യ സംഘം പള്ളിക്കര യൂണിറ്റ് വിദ്യാഭ്യാസവും ജനാധിപത്യവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഭാസ്കരൻ തിക്കോടി വിഷയം അവതരിപ്പിച്ചു. ടി നാരായണൻ, സുധീഷ് പൊയിൽ, വിജയൻ ഇറ്റിപ്പുറത്ത്, യു...

നാട്ടുവാര്‍ത്ത

Jul 31, 2023, 4:37 am GMT+0000
ചാന്ദ്രദിനം; നവരംഗ് ഗ്രന്ഥശാല ചിങ്ങപുരം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

ചിങ്ങപുരം: നവരംഗ് ഗ്രന്ഥശാലചിങ്ങപുരം വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ അലോക് എസ് രജീഷ് (സി.കെ.ജിഎം.എച്ച്. എസ് )കൃഷ്ണവേണി.വി എം, അഭയ്കൃഷ്ണ.എസ് ( വീരവഞ്ചേരി എൽ.പി). യു പി വിഭാഗത്തിൽ മയൂഖ്...

Jul 31, 2023, 1:57 am GMT+0000