ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വടകര : ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെറുകുളങ്ങര സി.കെ അനൂപി(22 ) ന്റെ  മൃതദേഹമാണ് ഇന്ന് പുലർച്ചെ പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ്...

നാട്ടുവാര്‍ത്ത

Aug 4, 2023, 3:57 am GMT+0000
കുക്കികളുടെ സംസ്ക്കാരം തടയുമെന്ന് മെയ്തെയ് സംഘടനകള്‍; മാറ്റിവയ്ക്കാന്‍ തീരുമാനം 

ദില്ലി : മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വംശജരുടെ സംസ്കാരം, കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്  മാറ്റിവച്ചു. സംസ്കാരം അനുവദിക്കില്ലെന്ന മെയ്തെയ് സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇന്നും കനത്ത സംഘര്‍ഷമുണ്ടായി. ഇരുഭാഗത്തു നിന്നും...

Aug 3, 2023, 2:10 pm GMT+0000
ജീവനക്കാരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക: ജോയിൻ്റ് കൗൺസിൽ കൊയിലാണ്ടി കൺവെൻഷൻ

കൊയിലാണ്ടി: ഇടത്പക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലെക്ക് എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും, കോർപ്പറേറ്റുകളുടെ ചൂതാട്ടത്തിന് ജീവനക്കാരെ ബലിയാടാക്കാതെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സർക്കാർ...

Aug 3, 2023, 1:44 pm GMT+0000
വിസ്‌ഡം ഗേൾസ് ജില്ല വിദ്യാർത്ഥി സംഗമം 6 ന് ഇരിങ്ങത്ത്

പയ്യോളി : ധർമച്യുതി, മൂല്യ ശോഷണം, വർഗീയത, ലൈംഗിക അരാജകത്വം എന്നിവക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി വിസ്ഡം ഗേൾസ് ജില്ലാ സംഗമം ഓഗസ്റ്റ് 6 ന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

Aug 3, 2023, 1:27 pm GMT+0000
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എസ്പിസി ദിനം ആഘോഷിച്ചു              

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി എസ്.പി.സി. യൂനിറ്റിന്റെ നേതൃത്വത്തിൽ എസ്.പി.സി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനവും സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യൻമാർക്ക് ആദരവും നൽകി. വി. സുചീന്ദ്രന്റെ അധ്യക്ഷതയിൽ സബ് ഇൻസ്പെക്ടർ പി.എം...

Aug 3, 2023, 12:24 pm GMT+0000
തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  ജില്ലയിലെ കൊയിലാണ്ടി- ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധന സഹായത്തോടെ 23 കോടി 82 ലക്ഷം...

Aug 3, 2023, 11:54 am GMT+0000
മേലടി ഗവ: ഫിഷറീസ് എൽപി സ്കൂളിലെ കർക്കിടക പത്തില പ്രദർശനം ശ്രദ്ധേയമായി

പയ്യോളി: മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി.സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കർക്കിടക പത്തില പ്രദർശനം നടത്തി. കർക്കിടക മാസത്തിലെ പ്രധാന വിഭവമായ 10 ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പോഷക ഗുണങ്ങളെ കുറിച്ചും...

Aug 2, 2023, 2:39 pm GMT+0000
വടകരയുടെ കഥാകാരൻ എം സുധാകരന് കടത്തനാടിന്റെ അന്ത്യാഞ്ജലി

വടകര: മൺമറഞ്ഞ വടകരയുടെ പ്രിയ കഥാകാരൻ എം സുധാകരന് കടത്തനാടൻ പൗരാവലിയുടെ സ്നേഹ മസൃണമായ അശ്രുപൂജ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻറെ ചെറുശ്ശേരി റോഡിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ച...

Aug 2, 2023, 12:42 pm GMT+0000
സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ കെ ഗോവിന്ദൻ നായരെ ആദരിച്ചു

 കൊയിലാണ്ടി:  സാമൂഹ്യ സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, സാംസ്കാരിക സമിതി കൺവീനറുമായ ഇ കെ ഗോവിന്ദൻ നായരെ  കെ എസ് എസ്...

നാട്ടുവാര്‍ത്ത

Aug 2, 2023, 11:09 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് നിയമനം; അഭിമുഖം ആഗസ്ത് 10ന്

കൊയിലാണ്ടി:  കൊയിലാണ്ടി താലൂക്ക്  ആസ്ഥാന ആശുപത്രിയിൽ എച്ച് എം സിക്ക് കീഴിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി എസ് സി  അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ  ആഗസ്ത് 10 നു ...

നാട്ടുവാര്‍ത്ത

Aug 2, 2023, 11:02 am GMT+0000