വടകര: ടൗൺ ഹാൾ – അടയ്ക്കാത്തെരു റോഡിന്റെ പരിസരത്തെ കടകളിൽ മോഷണം. ഇന്നലെ പുലർച്ചെ 2.45ന് കടകളുടെ പൂട്ടു...
Nov 3, 2023, 3:00 pm GMT+0000നന്തി ബസാർ: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് ബസാർ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി...
നന്തി: മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പലസ്റ്റീൻ ഐക്യദാർഢ്യ റാലിയില്‍ അമ്പട്ടാരി മൊയ്‌ദു, തൈക്കണ്ടി റഫീഖ്, എൻ. കെ. ഇബ്രാഹിം,ഐ. ബി ഇബ്രാഹിം,മലമ്മൽബഷീർ, റസൽ നന്തി, പുതിയക്കൽ ബഷീർ...
പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർക്ക് സത്യമേവ ജയതേ എന്ന പേരിൽ ഓറിയൻ്റേഷൻ ക്ലാസ് നടത്തി. വ്യാജവാർത്തകളെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് സത്യമേവ ജയതേ...
കൊയിലാണ്ടി : കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിന്റെ രണ്ടാം ഓർമ്മ ദിനം വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടത്തി.ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പി....
കൊയിലാണ്ടി: മലബാർ മേഖലയോട് റെയിൽവെ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ രാഷ്ട്രീയ യുവജനതാദൾ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കണമെന്നും...
നന്തി ബസാർ: നെല്ല്യാടി അച്യുതൻ (90) അന്തരിച്ചു. ഭാര്യ : കല്ല്യാണി. മക്കൾ: കുഞ്ഞിക്കണാരൻ, ലക്ഷ്മി, വത്സൻ, കൗസല്ല്യ, ശ്രീലത. മരുമക്കൾ: കരുണാകരൻ, ചന്ദ്രൻ, ശ്രീധരൻ, ശൈലജ, ശ്രീജ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്...
പയ്യോളി : മേലടി ഉപജില്ല ഖൊ – ഖൊ മത്സരത്തിൽ പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി . ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനവും...
പയ്യോളി : ജില്ലാ സ്പഷൽ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായ പുറക്കാട് ശാന്തിസദനത്തിന് നാടിൻ്റെ അനുമോദനം . മുക്കം മാമ്പറ്റ പ്രതീക്ഷ സ്പഷൽ സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിലാണ് ശാന്തിസദനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....
നന്തി ബസാർ :നവംബർ 14, 15, 16, 17 തിയ്യതികളിൽ വന്മുഖം ഗവ :ഹൈസ്കൂളിൽ നടക്കുന്ന മേലടി സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ഒരുക്കം സംഘാടക സമിതി സംഗമവും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ...
വടകര :തോടന്നൂർ -ചെമ്മരത്തൂർ-വില്യാപ്പള്ളി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്.