തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍ട്ടല്‍ നിലവിൽവന്നു. ots.kseb.in എന്ന വെബ്പോര്‍ട്ടലിലൂടെ കെഎസ്ഇബി സെക്ഷൻ...
Jun 28, 2025, 4:33 am GMT+0000കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശിയോദ്യാനമായി തിരഞ്ഞെടുത്തു. 92.97% മാർക്ക് നേടി...
തൃശ്ശൂർ : ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (28/06/2025) നാളെ അവധി. ശനിയാഴ്ച കുട്ടികൾക്ക് ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
എറണാകുളം: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. ഫാമിലെ 34 പന്നികളെ...
വടകര: വില്ല്യാപ്പള്ളിയില്‍ മർദനമേറ്റ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ അറസ്റ്റ്. വില്ല്യാപ്പള്ളി സ്വദേശി നിലവനില്‍ അനീഷിനെയാണ് വടകര ഇന്‍സ്‌പെക്ടര്‍ എ.കെ മുരളീധരന്‍ അറസ്റ്റ് ചെയ്തത്. വല്ല്യാപ്പള്ളി സ്വദേശി തന്നെയായ അന്താടത്തില്‍ ഷിജുവിന്റെ...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിൻറെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക്...
തിരുവനന്തപുരം: രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ...
കോട്ടയം: നിലമ്പൂരിൽ ലഭിക്കുന്നത് അതിശക്തമായ മഴ. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 174.2 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം വൈത്തിരി (148.5). ചാലക്കുടി (103.4),...
തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർകോട് ജില്ലയിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) നാളെ 3.1 മുതൽ 3.4 മീറ്റർ...
തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി...
വാട്സ്ആപ് സ്റ്റാറ്റസിൽ വന്ന പുതിയ മാറ്റങ്ങൾ എന്തൊക്കെ? വാട്സ്ആപ് ഒരു മെറ്റ അപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മറ്റു മെറ്റ അപ്ലിക്കേഷനുകളിലെ വിഡിയോകൾ ഡൗൺലോഡ് ചെയ്യാതെതന്നെ വാട്സ്ആപ് സ്റ്റാറ്റസായി വെക്കാൻ...
