ഇനി കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; റോ-റോ സർവീസുമായി റെയിൽവേ

യാത്രാ വാഹനങ്ങൾക്കായി പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ, എസ്‌യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ്...

Latest News

Jun 28, 2025, 9:04 am GMT+0000
വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്

വടകര: വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം പതിനൊന്നരയോടെയാണ് അപകടം. പുതിയ സ്റ്റാൻഡിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന...

Latest News

Jun 28, 2025, 8:07 am GMT+0000
നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ കാണുന്നുണ്ടോ? എ.ഐ അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചറുമായി വാട്സ്ആപ്പ്

വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ​ദൈനംദിന ജീവിതവുമായി വാട്സ്ആപ്പ് വളരെയേറെ ബന്ധപ്പെട്ടാണ് നിൽക്കുന്നത്. എ.ഐ അ‌ടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് അ‌വതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ വീണ്ടുമൊരു പുതിയ ഫിച്ചറുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്....

Latest News

Jun 28, 2025, 8:05 am GMT+0000
കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട്: മാവൂരിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി ഉടമകൾ നല്‍കിയിരുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മാവൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന...

Latest News

Jun 28, 2025, 6:43 am GMT+0000
സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖാന്തരം ലഭ്യമാകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരെ അഭിമുഖത്തിനായി സ്കൂൾ മാനേജർമാർ...

Latest News

Jun 28, 2025, 6:19 am GMT+0000
കാ​പ്പാ​ട് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; തീ​ര​ദേ​ശ റോ​ഡ് കടലെടുത്തു

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ വ​ഴി കാ​ട്ടി​ല​പീ​ടി​ക വ​രെ എ​ത്താ​നു​ള്ള റോ​ഡ് പൂർണമായി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്ന റോ​ഡി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 25 ല​ക്ഷ​ത്തോ​ളം...

Latest News

Jun 28, 2025, 5:50 am GMT+0000
‘ഹെല്‍മെറ്റ് വെക്കണമെങ്കില്‍ സെലിബ്രിറ്റികള്‍ പറയണമായിരിക്കും’! വ്യത്യസ്ത ബോധവത്കരണ വീഡിയോയുമായി കേരളപൊലീസ്

ഇരുചക്ര വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ കരുതിയാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഇപ്പോഴിതാ ഹെല്‍മെറ്റ് വെക്കണമെങ്കില്‍ സെലിബ്രിറ്റികള്‍ പറയണമായിരിക്കും...

Latest News

Jun 28, 2025, 5:30 am GMT+0000
ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അവസാന തീയതി ഇന്ന്

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറ്റത്തിന് അവസരം. ഇന്റർ കോളജ് മേജർ മാറ്റത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. മേജർ കോഴ്സ്...

Latest News

Jun 28, 2025, 5:05 am GMT+0000
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്നുമുതൽ (ജൂൺ 28മുതൽ) നൽകാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ...

Latest News

Jun 28, 2025, 4:58 am GMT+0000
വൈദ്യുതി കുടിശ്ശിക തീർക്കാൻ ഇത്രയേറെ ഇളവുകൾ ഇതാദ്യം; ഒറ്റത്തവണ തീർപ്പാക്കൽ ഇനി വെബ്പോര്‍ട്ടല്‍ വഴിയും

തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍‍ട്ടല്‍ നിലവിൽവന്നു. ots.kseb.in എന്ന വെബ്പോര്‍‍ട്ടലിലൂടെ കെഎസ്ഇബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ തന്നെ ലോടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും.  ...

Latest News

Jun 28, 2025, 4:33 am GMT+0000