ദുബൈ: ദുബൈ മിറാക്കിൾ ഗാർഡൻ സീസൺ 14-ന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ, പുഷ്പങ്ങളുടെ...
Sep 22, 2025, 7:21 am GMT+0000കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് നിർദേശം. കേസില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുൻ മാനേജർ...
കൊണ്ടോട്ടി: കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയുമായി കൊണ്ടോട്ടി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രധാനപ്രതി വള്ളുവമ്പ്രം പൂക്കാട്ട് മന്‍സൂര്‍ (38) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ...
ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള...
ബംഗാളിൽ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. ഉച്ചയ്ക്ക് മുമ്പ് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ ഈ മാസം 25ന് മറ്റൊരു...
തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍...
കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. തൂണേരി സ്വദേശി കിഴക്കയിൽ കുമാരൻ ( 60 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചതിൻ്റെ ആഘാതത്തിൽ പിറകിലേക്ക് വന്ന്...
ചെയ്യേണ്ട കാര്യങ്ങൾ: പാമ്പു കടി ഏറ്റാലുള്ള പ്രഥമ ശുശ്രൂഷ എങ്ങനെയെന്നും ഉടൻ ചെയ്യേണ്ടതും ചെയ്തു കൂടാത്തതുമായ കാര്യങ്ങളും അറിയാം. ചെയ്യേണ്ട കാര്യങ്ങൾ: മനഃസംയമനം പാലിച്ച് സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക. മൊബൈൽ ഫോൺ ഈ സാഹചര്യത്തിൽ...
കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം നൽകുന്നതിനായി നിർമിത ബുദ്ധി (AI) അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്. ‘മെയ്ഡ് ഓൺ യൂട്യൂബ്’ ഇവന്റിലാണ് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം നിർണായക പ്രഖ്യാപനങ്ങൾ...
ദില്ലി: രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം...
തിക്കോടി: പെരുമാൾപുരം കോളനിയിൽ സി.ടി. കല്യാണി ( 62 ) അന്തരിച്ചു. ഭർത്താവ് : സി.ടി. ആണ്ടി ( മുൻ ഡയറക്ടർ തിക്കോടി സഹകരണ ബാങ്ക്). മകൻ:അഖിലേഷ്.മരുമകൾ:ശ്യാമിലി. സഞ്ചയനം : ചൊവ്വാഴ്ച
