മേപ്പയിലെ വീട്ടിൽ കഞ്ചാവ് ശേഖരം; 4 കിലോയുമായി രണ്ട് പേർ പിടിയിൽ

വടകര: വടകര പൊലീസ് നടത്തിയ പരിശോധനയിൽ മേപ്പയിലെ വീട്ടിൽ നിന്നും നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മേപ്പയിൽ കല്ലുനിര പറമ്പത്ത് പ്രദീപൻ (33), ഒഡീഷ സ്വദേശി അജിത്ത്പാണി(27)...

Latest News

Sep 20, 2025, 12:23 pm GMT+0000
കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കണ്ണൂർ: കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ശാദുലിപ്പള്ളി അരൂംഭാഗം തഖ് വ മസ്ജിദിന് സമീപം കെ.പി ഹൗസിൽ പരേതനായ വി.സി ഇസ്മായിലിൻ്റെ ഭാര്യ കെ.പി റഷീദ (67) ആണ് മരിച്ചത്....

Latest News

Sep 20, 2025, 12:17 pm GMT+0000
അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട് ജില്ലയടക്കം ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Latest News

Sep 20, 2025, 12:13 pm GMT+0000
ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ

കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്‌തി കഷ്‌ണങ്ങളും കണ്ടെത്തിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ്...

Latest News

Sep 20, 2025, 11:58 am GMT+0000
അതീവ ജാഗ്രത, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം, 13കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി ഉയർന്നു. ഒരാൾ...

Latest News

Sep 20, 2025, 11:01 am GMT+0000
ജിഎസ്ടി; പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കുറയും, ഹോട്ടലില്‍ വില മാറില്ല

ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളില്‍ പോയി പൊറോട്ടയ്ക്ക് വില കുറഞ്ഞില്ലേ എന്ന് ചോദിക്കണ്ട. നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും. 18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന്...

Latest News

Sep 20, 2025, 10:41 am GMT+0000
ശനിയാഴ്ചയായില്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ 1 കോടി നിങ്ങൾക്കായിരിക്കും, റിസൾട്ട് അറിയാം

കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ശനിയാഴ്ചകളിലാണ് സാധാരണയായി കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കാരുണ്യ KR-724 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്....

Latest News

Sep 20, 2025, 10:17 am GMT+0000
ഒരു പവന്‍ സ്വർണത്തിന് വെറും 37000 രൂപ ഉത്പാദന ചിലവ്: പിന്നെ എന്തുകൊണ്ട് നാം എന്തിന് 80000 നല്‍കുന്നു

ആഗോളവിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിലും ദിനംപ്രതി സ്വർണ്ണ വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അധികം താമസിയാതെ സ്വർണ്ണത്തിന്റെ വില പവന് 85000 തൊടും എന്നാണ് പ്രതീക്ഷ. യഥാർത്ഥത്തില്‍ ഒരു...

Latest News

Sep 20, 2025, 10:12 am GMT+0000
തൊഴിലുറപ്പ് തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടക്ക് സമീപം കുന്നത്തുകാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ ചന്ദ്രിക(65), വസന്തകുമാരി(65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക്...

Latest News

Sep 20, 2025, 9:50 am GMT+0000
‘ഗൂഗ്‌ൾ മാപ്പ്’ സെറ്റ് ചെയ്യുമ്പോൾ ഓഡിയോ ഓൺ ചെയ്യാൻ മറക്കല്ലേ; മുന്നറിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: ഗൂഗ്‌ൾ മാപ്പ് ഉപയോഗിക്കുമ്പോൾ മിക്ക ഡ്രൈവർമാരും ഓഡിയോ ഓഫ് ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. ഇത് ഡ്രൈവിങ് കൂടുതൽ സങ്കീർണമാക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലർട്ടുകൾ എന്നിവ...

Latest News

Sep 20, 2025, 9:44 am GMT+0000