കൊയിലാണ്ടി: കൊയിലാണ്ടി നവംബര്‍ 25 ന് നടക്കുന്ന നവകേരള സദസ്സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മണ്ഡലത്തിലെ ആറു തദ്ദേശ...
Nov 23, 2023, 1:55 pm GMT+0000കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച വിദ്യാലയ പി.ടി.എ കൾക്കുള്ള ഈ വർഷത്തെ ജില്ലാ തല അവാർഡ് കൊയിലാണ്ടി ആന്തട്ട ഗവ യു പി.സ്കൂളിന് ലഭിച്ചു. എഴുപതിനായിരം രൂപയാണ് അവാർഡ് തുക....
കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂൾ, ഖോ-ഖോ- മൽസരങ്ങൾ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. സീനിയർ, ബോയ്സ്, ഗേൾസ്,ജൂനിയർ, ഗേൾസ്, ബോയ്സ്,സബ്ബ് ജൂനിയർ ഗേൾസ്, സബ്ബ്ജൂനിയർ ബോയ്സ്, എന്നീ വിഭാഗങ്ങളിലാണ് മൽസരം, 17 സബ്ബ് ജില്ലകളിൽ...
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശിശു വാടിക ( എൽ.കെ.ജി, യു.കെ.ജി, ) വിദ്യാർത്ഥികൾ ശിശുദിനത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ്ബ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് വിദ്യാർത്ഥികളെ സ്വീകരിച്ചു. ഗാന്ധി...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ശിശുദിനത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറയ്ക്ക് മാലിന്യനിർമാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും, വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാണ് ഹരിതസഭ...
കൊയിലാണ്ടി: സമകാലിക ഇന്ത്യയിൽ തകർന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുയിൻ ചിന്തകളിലേക്ക് മടങ്ങണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ പ്രസ്താവിച്ചു. എൻ.സി.പി. ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച നെഹ്റു ജയന്തി ദിനാചരണം...
കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ എൽ കെ .ജി, യു.കെ.ജി, ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ അങ്ങിനെ മൂന്ന്...
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ ചേമഞ്ചേരിയിൽ ബിജെപി ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി അഡ്വ: നിധിൻ,...
കൊയിലാണ്ടി: നഗരസഭയുടെ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നമ്പ്രത്ത് കുറ്റി കൃഷി കൂട്ടത്തിന് കന്നുകൾ നൽകി വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ...
കൊയിലാണ്ടി: യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ മണമൽ...
കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30 ഓടെ ദേശീയ പാതയിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപമാണ്സംഭവം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു. കണ്ടയ്നർ ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട്...