കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി യുഡിഎഫ് കൗൺസിലർമാർ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിക്കാൻ എത്തിയ ആരോഗ്യമന്ത്രിക്ക് കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ നിവേദനം നൽകി. ദിവസേന രണ്ടായിരത്തോളം രോഗികൾ നിത്യം പല അസുഖങ്ങളുമായി എത്തുന്ന കൊയിലാണ്ടി ഹോസ്പിറ്റലിൽ...

Nov 8, 2023, 1:59 pm GMT+0000
പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക; കെഎസ്എസ്പിയു ചെങ്ങോട്ടുകാവിൽ സത്യാഗ്രഹം നടത്തി

കൊയിലാണ്ടി:  പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമ ശ്വാസം കുടിശ്ശികയും ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  കെ.എസ്.എസ്.പി. യു കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവിൽ...

Nov 8, 2023, 10:03 am GMT+0000
പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ആന്തട്ട സ്കൂളിന് 114 പുസ്തകങ്ങൾ കൈമാറി

കൊയിലാണ്ടി: മലയാളം അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലിയുടെ ജൻമദിനവും പ്രിന്റേഴ്സ് ഡേയുമായ നവംബർ ഏഴിന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി, പയ്യോളി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആന്തട്ട ഗവ.യു.പി.സ്കൂൾ ലൈബ്രറിക്ക് 114 പുസ്തകങ്ങൾ...

Nov 8, 2023, 4:42 am GMT+0000
ചേമഞ്ചേരിയിൽ ‘ഒപ്പന ശില്പശാല’ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഒപ്പന ശില്പശാല’ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  അതുല്യ ബൈജു...

Nov 7, 2023, 2:23 pm GMT+0000
ശ്രീ അന്ന പോഷൻ മാഹ് പദ്ധതി; എൻഎസ്എസ് മില്ലറ്റ് വിത്തിടൽ ജില്ലാതല ഉദ്ഘാടനം പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂളിൽ

കൊയിലാണ്ടി: ശ്രീ അന്ന പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴിൽ  മില്ലറ്റ് വിത്തിടൽ ജില്ലാതല ഉദ്ഘാടനം  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി...

Nov 7, 2023, 2:01 pm GMT+0000
കൊല്ലം മാണിക്യലത്ത് ഹരിദാസ് നിര്യാതനായി

കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചിരമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധൻ കാലത്ത് 9 മണി.

Nov 7, 2023, 12:26 pm GMT+0000
കൊയിലാണ്ടി  ശക്തി തിയറ്റേഴ്സ് കുറുവങ്ങാട് അൻപത് വർഷത്തെ ചരിത്രം ചിത്രീകരിക്കുന്നു.

കൊയിലാണ്ടി: ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ അൻപത് വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ ” നടന സ്മൃതി ” യുടെ ചിത്രീകരണ ഉദ്ഘാടനം ഡോക്യുമെൻ്ററി സംവിധായകൻ എൻ.ഇ ഹരികുമാർ നിർവ്വഹിച്ചു. ആദ്യകാല പ്രവർത്തന...

Nov 7, 2023, 12:12 pm GMT+0000
ചേമഞ്ചേരിയില്‍ ബസ് അപകടം; സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:23 am GMT+0000
news image
ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കെ.വി. ഹൌസില്‍ മുഹമ്മദ് ഹാസിഫ (19) ആണ് മരണമടഞ്ഞത്. കൂടെ  സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡികല്‍...

Nov 7, 2023, 5:18 am GMT+0000
പന്തലായിനി ഗേൾസ് ഹൈസ്കൂളിൽ തീപിടുത്തo

കൊയിലാണ്ടി: പന്തലായനി ഗേൾസ് ഹൈസ്കൂളിൽ തീപിടുത്തo. വൈകുന്നേരം ആറുമണിയോടെയാണ് സ്കൂളിന്റെ കിച്ചൺ റൂമിൽ നിന്നും  തീയും പുകയും വന്നത് നാട്ടുകാർ . വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും...

Nov 5, 2023, 3:16 pm GMT+0000