കൊച്ചി: എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ്...
Aug 7, 2025, 11:19 am GMT+0000സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരം പിന്‍വലിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു....
പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ...
തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാർ ആണെന്നും...
പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പാലക്കാട് തൃക്കല്ലൂര്‍ സ്വദേശികളായ അസീസ്, അയ്യപ്പന്‍കുട്ടി എന്നിവരാണ് മരിച്ചത്. കെ എസ് ആർ ടി സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു...
തിരുവനന്തപുരം: റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര,...
പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിന്റെ തകർച്ച ജനത്തിന് ദുരിതമാകുന്നു. നിർമ്മാണം ആരംഭിച്ച മൂന്ന് വർഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യാത്ര കൂടുതൽ ദുഷ്കരമാകുന്നത്....
തൃശൂർ: വാഴച്ചാലിൽ കാട്ടാന ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആനയെ പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ഷട്ടറുകൾ അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂറിലെ സമയമെടുത്താണ് ആന പുഴ കടന്നത്. വാഴച്ചാൽ പാലത്തിന്...
പാലക്കാട്: നാട്ടുകല്ലിലെ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. യോഗത്തിൽ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുക്കുന്നു....
ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച അമേരിക്കക്കുള്ള ഇറാന്‍റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’ ഓപ്പറേഷൻ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രയേയും പ്രതിസന്ധിയിലാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത...
തൃശൂർ: തൃശൂരിൽ ട്രക്കിങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. ട്രക്കിങ് സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റു. അതിരപ്പളിള്ളി വാഴച്ചാൽ കാരാമ്പറമ്പിൽ ഉൾവനത്തിലാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വനം വകുപ്പ് ഡിവിഷന്...
