തിക്കോടി: കോഴിപ്പുറം ചന്ദ്രാം കുനി താഴെ ശിവദാസൻ (52) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: അമൽ , അഞ്ജലി , അഞ്ജന. സഹോദരങ്ങൾ: കുഞ്ഞിമന്ദൻ, രാഘവൻ, ബാലകൃഷ്ണൻ, ശാന്ത, രാധ, സതി, ഗീത, പരേതരായ ചന്ദ്രൻ , നാരായണി. സഞ്ചയനം: ശനിയാഴ്ച
തിക്കോടി കോഴിപ്പുറം ചന്ദ്രാം കുനി താഴെ ശിവദാസൻ അന്തരിച്ചു
Mar 14, 2023, 1:16 pm GMT+0000
payyolionline.in
തീരദേശ ഹൈവേക്ക് പ്രത്യേക പുനരധിവാസ പാക്കേജ് : മന്ത്രി പി എ മുഹമ്മദ് റിയാസ്
മേപ്പയ്യൂരിൽ കേരള ബാർബർ & ബ്യൂട്ടീഷ്യൻസ് യൂനിയൻ സിഐടിയു ജില്ലാ സമ്മേളനം