തുറയൂർ: പ്രവാസിയായിരുന്ന ഇരിങ്ങത്ത് ചേണികണ്ടി കുഞ്ഞിക്കണാരൻ(73)അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: നിഷ, ഷാനി, ഷിജിൻ. മരുമക്കൾ: പ്രകാശൻ (കേരള പൊലീസ് ), അശോകൻ (ബഹ്റൈൻ), അനുപ്രിയ. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ , ദേവി, ശാന്ത, പരേതയായ മാണിക്യം. സഞ്ചയനം: ബുധൻ.
ഇരിങ്ങത്ത് ചേണികണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു
Jan 30, 2023, 1:21 am GMT+0000
payyolionline.in
അരിക്കുളം ചൂരക്കൊടി സി. അശോകൻ നിര്യാതനായി
പ്രതിഛായ മാറ്റി രാഹുൽ,കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുമോ?ഭാരത് ജോഡോ യാത്രക്ക് ഇ ..