അരിക്കുളം  ചൂരക്കൊടി സി. അശോകൻ നിര്യാതനായി

news image
Jan 30, 2023, 1:18 am GMT+0000 payyolionline.in

അരിക്കുളം: അരിക്കുളം  ചൂരക്കൊടി (അരുണിമ) സി. അശോകൻ(59) നിര്യാതനായി.(റിട്ടയേർഡ് ട്രീറ്റ്മെന്റ് ഓർഗനൈസർ കൊയിലാണ്ടി താലൂക്ക് ആശുപത്രി). സി.പി ഐ (എം) മാവട്ട് , അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ മുൻ സെക്രട്ടറി, കെ.എസ് കെ ടി യു . അരിക്കുളം മേഖല വൈസ് പ്രസിഡണ്ട് , എൻജി ഒ യൂണിയൻ കൊയിലാണ്ടി മുൻഏരിയാ കമ്മിറ്റി അംഗം. മാവട്ട് സി.എം. ചന്തുക്കുട്ടി സ്മാരക ഗ്രന്ഥശാല മുൻ ഭാരവാഹി സുരക്ഷ പെയിൻ & പാലിയേറ്റീവ് അരിക്കുളം മേഖല മുൻ സെക്രട്ടറി.

ഭാര്യ : സുധ .മക്കൾ: എ എസ് ആദർശ് (നേവി ഉദ്യോഗസ്ഥൻ), എ എസ് ആഷിത  (ഇന്ത്യൻ റയിൽവെ). മരുമക്കൾ: കൃഷ്ണാഞ്ജന ഭാസ്കർ, അരുൺ. സഹോദരങ്ങൾ – കല്ല്യാണി , സൗമിനി
ശങ്കരൻ,പരേതരായ ഗോപാലൻ, രാജു .സഞ്ചയനം . വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe