പയ്യോളി : കീഴൂര്‍ കുന്നുംപുറത്ത് കെ പി രാമന് (84 ) നിര്യാതനായി. ഭാര്യ : നാരായണി. മക്കള്‍: ചന്ദ്രിക (വടകര) , പുഷ്പ (എറണാകുളം), രാജേഷ് (കേരള ബേങ്ക് കുറ്റ്യാടി), സുനില്‍ (ശ്രീദീപ്തി ഏജന്‍സീസ് & ലിപി പ്രസ്സ് ) . മരുമക്കള്‍: വിജയന് (റിട്ട. വടകര മുന്‍സിപ്പാലിറ്റി), ഗംഗാധരന് (റിട്ട ഇന്ത്യന്‍ നേവി ), ശുഭ (വടകര) , അഡ്വ സിജി ( പയ്യോളി). സഹോദരങ്ങള്‍ : നാരായണന് (ബോംബെ) , ഗംഗാധരന് (ഹൈദരബാദ്) , കമല പുതിയങ്ങാടി, പരേതരായ ബാലന് ,രാജന്,
കീഴൂര്‍ കുന്നുംപുറത്ത് കെ പി രാമന് നിര്യാതനായി
Nov 29, 2022, 5:40 am GMT+0000
payyolionline.in
കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; സംസ്ഥാനവും പുനഃപരിശോധന ഹർജി ..
കോട്ടയം നഗരത്തിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും ആക്രമിച്ചു