കൊയിലാണ്ടി: കീഴരിയൂരിൽ കാടിനു തീ പിടിച്ചു. കീഴരിഴൂർ നടുവത്തൂർ ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയർ ബീറ്റൺ ചെയ്തും തീ അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ. എം.മജീദിൻ്റെ, നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി ഹേമന്ത്,സി സിജിത്ത്,എസ് അരുൺ,റിനീഷ്, പി കെ,റഷീദ് ഹോം ഗാർഡ് മാരായ സുജിത്ത്,പ്രദീപ് തുടങ്ങിയവർ തീക്കൊടുത്താൻ അശ്രാന്ത പരിശ്രമം നടത്തി
- Home
- നാട്ടുവാര്‍ത്ത
- കീഴരിയൂരിൽ കാടിനു തീപിടിച്ചു
കീഴരിയൂരിൽ കാടിനു തീപിടിച്ചു
Share the news :
Feb 20, 2023, 5:53 am GMT+0000
payyolionline.in
ഒൻപതാം ക്ലാസുകാരി ലഹരി കാരിയറായി; സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ ..
പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി
Related storeis
കൊയിലാണ്ടിയിലെ സി.പി.എം. നേതാവ് പി.വി. സത്യനാഥിന്റെ കൊലക്കേസില്‍ പ...
May 15, 2024, 7:31 am GMT+0000
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട...
May 15, 2024, 7:18 am GMT+0000
കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ അന്തരിച്ചു
May 15, 2024, 6:53 am GMT+0000
തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്...
May 15, 2024, 3:56 am GMT+0000
പയ്യോളിയിൽ മെക്ക് 7 ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
May 14, 2024, 10:00 am GMT+0000
പയ്യോളിയില്‍ പ്ലസ് ടു – എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫുൾ എ ̵...
May 14, 2024, 4:36 am GMT+0000
More from this section
കെ കെ ശൈലജ ടീച്ചറെ അപമാനിച്ചതിൽ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളിയിൽ...
May 14, 2024, 4:16 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു
May 14, 2024, 4:05 am GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി
May 14, 2024, 4:01 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു
May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അ...
May 9, 2024, 7:10 am GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു
May 8, 2024, 12:11 pm GMT+0000
കോമേഴ്സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു
May 8, 2024, 10:37 am GMT+0000
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു
May 7, 2024, 4:56 am GMT+0000
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് ന...
May 7, 2024, 4:51 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷവും കുടുംബസം...
May 6, 2024, 11:13 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി
May 6, 2024, 10:25 am GMT+0000
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി
May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖ...
May 6, 2024, 7:02 am GMT+0000
പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീ...
May 3, 2024, 10:27 am GMT+0000