നന്തി ബസാർ: എളമ്പിലാട് മരുന്നോളി രാഘവൻ നായർ(78) നിര്യാതനായി . ഭാര്യ: രാധ. മക്കൾ : സജീവൻ (എക്സ്സൈസ് കോഴിക്കോട് ),ഷിജു (അധ്യാപകൻ വീരവഞ്ചേരി എൽ. പി. സ്കൂൾ ). മരുമക്കൾ: മഞ്ജുഷ (ബാലുശ്ശേരി ), ജിജി (അധ്യാപിക, മുചുകുന്ന് നോർത്ത് യു. പി. സ്കൂൾ ). സഹോദരങ്ങൾ : രാധ (വില്ല്യാപ്പള്ളി ),പരേതനായ മാധവൻ നായർ, ജാനകി അമ്മ. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് പൂത്തുക്കണ്ടി വീട്ടുവളപ്പിൽ.
എളമ്പിലാട് മരുന്നോളി രാഘവൻ നായർ നിര്യാതനായി
Nov 30, 2022, 3:29 am GMT+0000
payyolionline.in
വീരവഞ്ചേരി പരേതനായ വഴിപോക്കുകുനി ഒണക്കന്റെ ഭാര്യ നാരായണി നിര്യതയായി
എയിംസ് സർവർ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ,ആഭ്യന്തര മന്ത് ..