പയ്യോളി : ഇരിങ്ങൽ എടവത്ത് കൊളായി ഇ.കെ. നാരായണൻ നമ്പ്യാർ (87) മുംബൈയിൽ നിര്യാതനായി. ഭാര്യ : പരേതയായ സരോജിനിയമ്മ. മക്കൾ : സുരേഷ്നമ്പ്യാർ, സുജാതനമ്പ്യാർ, അനിൽനമ്പ്യാർ. മരുമക്കൾ : ആനന്ദ് മോഹൻ , സുജ , ശീതൾ .
സഹോദരങ്ങൾ : വത്സൻനമ്പ്യാർ , വസന്ത , പ്രേമ , പരേതരായ കമലമ്മ ദർശന , ശശിധരൻ നമ്പ്യാർ .