രാജീവ് ഗാന്ധി വധം: ജയില്‍മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും

news image
Nov 14, 2022, 2:57 pm GMT+0000 payyolionline.in

ജയില്‍മോചിതരായ രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ശ്രീലങ്കക്കാരെ നാടുകടത്തും. പത്തു ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കയിലേക്ക് അയക്കും. മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുന്നത്. നാലുപേരും ഇപ്പോള്‍ കഴിയുന്നത് അനധികൃതമായി രാജ്യത്ത് എത്തുന്നവരുടെ ക്യാംപിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe