മാതൃഭൂമി ചീഫ് റിപ്പോർട്ടർ പരേതനായ ഇസി മാധവൻ നമ്പ്യാരുടെ ഭാര്യ കിഴൂർ സരോജിനിയമ്മ അന്തരിച്ചു

news image
Oct 16, 2022, 5:09 am GMT+0000 payyolionline.in

പയ്യോളി : മാതൃഭൂമി ചീഫ് റിപ്പോർട്ടർ ആയിരുന്ന പരേതനായ ഈസി മാധവൻ നമ്പ്യാരുടെ ഭാര്യ കിഴൂർ കോറണ്ട മിഥിലയിൽ സി എം സരോജിനിയമ്മ (82) അന്തരിച്ചു.
മക്കൾ : സി എം സുരേഷ് കുമാർ ( ദുബായ്), സി എം മനോജ്‌കുമാർ ( മാതൃഭൂമി പയ്യോളി ), സി എം വിനോദ് കുമാർ (മാതൃഭൂമി, കോഴിക്കോട് ), സി എം സന്തോഷ്‌ കുമാർ (ഇൻഫോസിസ് യുഎസ്എ ), പരേതനായ സി എം മുരളീധരൻ (തൃശൂർ )
മരുമക്കൾ : സുനിത തൃശൂർ, നിഷ ചെമ്മരത്തൂർ, പ്രസീത തിരുവള്ളൂർ, മഞ്ജു കോവൂർ. സ്മിത കോഴിക്കോട്. അച്ഛൻ : പരേതനായ നാരായൺകുട്ടി നായർ. അമ്മ : സി എം കാർത്ത്യായനിയമ്മ. സഹോദരങ്ങൾ : സി എം വനജ എറണാകുളം, വത്സല, പരേതരായ പത്മിനിയമ്മ, സി എം രാമചന്ദ്രൻ അടിയോടി.

സംസ്കാരം : കിഴൂരിലെ വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe