ഭരണ സമിതിയുടെ അഴിമതി; കൊയിലാണ്ടിയിൽ ബിജെപി പ്രക്ഷോഭത്തിലേക്ക്

news image
Oct 16, 2022, 2:24 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിനഗരസഭയിൽ ഭരണ സമിതിയുടെ അഴിമതിക്കെതിരെ ബി.ജെ.പി.പ്രക്ഷോഭത്തിലേക്ക്. വെള്ളിയാഴ്ച നഗരസഭാ ഓഫീസ് മാർച്ച് നടത്തുവാൻ ബി.ജെ.പി.മുൻസിപ്പൽ കമ്മറ്റി യോഗം തീരുമാനിച്ചു.
2021-22. വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭരണ സമിതിക്കെതിരെ ശക്തമായ സമരം നടത്തുവാനാണ് ബി.ജെ.പി.യോഗ തീരുമാനം. ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ് ഉൽഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് അധ്യക്ഷൻ രവി വല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ജയ്കിഷ് എസ്സ്.ആർ മണ്ഡലം പ്രസിഡണ്ട് , കെ.വി സുരേഷ്, വി.കെ മുകുന്ദൻ , വൈശാഖ് കെ കെ, പ്രീജിത്ത് ടി.പി, സുമേഷ് കെ , കെപിൽ മനോജ് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe