പള്ളിക്കര ഒല്ലാച്ചേരി നാണി അമ്മ നിര്യാതയായി

news image
Dec 24, 2022, 3:22 pm GMT+0000 payyolionline.in

പള്ളിക്കര: ഒല്ലാച്ചേരി നാണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ഗോപാലൻ നായർ (റിട്ട. മദ്രാസ് പോലീസ്). മക്കൾ: സുശീല അമ്മ (കൊല്ലം), വത്സല അമ്മ, പദ്മിനി അമ്മ, ഒ. പി.രവീന്ദ്രൻ. മരുമക്കൾ: രാമൻ നായർ തച്ചിലേരി, ശാന്ത കൊലപ്പാടി, പരേതരായ അച്യുതൻ നായർ മുടക്കാത്ത്, രാഘവൻ നായർ കേളോത്ത്. സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe