തുറയൂരില്‍ ലോമാസ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ.മുരളീധരൻ എം.പി നിർവഹിച്ചു.

news image
Mar 6, 2023, 8:34 am GMT+0000 payyolionline.in

തുറയൂർ : എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുറയൂർ പഞ്ചായത്തിലെ പാലം ജംഗ്ഷൻ , പാലച്ചുവട് , ഇരിങ്ങത്ത് കല്ലുമ്പുറം എന്നിവടങ്ങളിൽ അനുവദിച്ച മൂന്ന് ലോമാസ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ.മുരളീധരൻ എം.പി നിർവഹിച്ചു.

 

 

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് അധ്യക്ഷംവഹിച്ചു.ശ്രീജ മാവുള്ളാട്ടിൽ , വി.പി. ദുൽഖിഫിൽ , രാമകൃഷ്ണൻ കെ.എം, വിപിന , സബിൻ രാജ് , അഷീദ നടുക്കാട്ടിൽ, എം.പി. ബാലൻ, എ.കെ. കുട്ടിക്കൃഷ്ണൻ , ജിഷ കെ.എം. സി.എ നൗഷാദ് മാസ്റ്റർ, ശ്രീകല.കെ.വി കുറ്റിയിൽ അബ്ദുറസാഖ്, ടി.കെ. സുനി, ഇ.കെ.ബാലകൃഷ്ണൻ , മുനീർ കുളങ്ങര വള്ളിൽ പ്രഭാകരൻ, നാഗത്ത് നാരായണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe