ഡൽഹിയിൽ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍

news image
Jul 28, 2023, 2:55 pm GMT+0000 payyolionline.in

ദില്ലി : ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍‌. കൊല്ലപ്പെട്ട നര്‍ഗീസിന്‍റെ പരിചയക്കാരനായ ഇര്‍ഫാനാണ് പിടിയിലായത്. നര്‍ഗീസ് വിവാഹത്തിന് സമ്മതിക്കാത്തത് കൊലപാതക കാരണമെന്ന് സൂചന.‍ ഡല്‍ഹി മാളവ്യ നഗറില്‍ അരൊബിന്ദോ കോളജിനു സമീപമാണ് വിദ്യാര്‍ഥിനിയെ അടിച്ചുകൊലപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ മൃതദേഹത്തിനുസമീപം ഇരുമ്പ് ദണ്ഡ് കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe