ജൽ ജീവൻ മിഷൻ പദ്ധതി ; തുറയൂർ പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച എൽഇഡി വാൾ ഉദ്ഘാടനം ചെയ്തു

news image
Nov 22, 2022, 11:26 am GMT+0000 payyolionline.in

പയ്യോളി :  തുറയൂർ ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച എൽ.ഇ.ഡി.വാൾ പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം  ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ.ബബിൻരാജ്, ടി.കെ.ദിപിന, മെമ്പർമാരായ ജിഷ കിഴക്കേ മാടായി, എ.കെ.കുട്ടികൃഷ്ണൻ, കെ.പി.ശ്രീകല, വി.എം.സജിത, സെക്രട്ടറി കെ.കൃഷ്ണകുമാർ ,വി.ഇ.ഒ. അനീഷ്, എസ്.ഇ.യു.എഫ് (ഐ എസ് എ ) പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe