ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു

news image
Mar 8, 2023, 12:28 pm GMT+0000 payyolionline.in

ചേമഞ്ചേരി: – ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിൻ്റെ ഭാഗമായി മുതിർന്ന വനിതകളുടെ സംഗമം നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. നന്ദിത പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. എസ്.പ്രസീത, കെ.വി.ദീപ, വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe