ഗ്യാസ് വിലവർദ്ധനവിനെതിരെ സി ഐ ടി യു പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

news image
Mar 6, 2023, 2:24 am GMT+0000 payyolionline.in

പയ്യോളി : ഗ്യാസ് വിലവർദ്ധനവിനെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കേരള ആർട്ടിസാൻസ് യൂണിയൻ പയ്യോളി ഏരിയാ സെക്രട്ടറി ഷൈജു, ജില്ലാ കമ്മറ്റി അംഗം രവി, സി.ഐ ടി യു ഏരിയ സെക്രട്ടറി പ്രേമൻ, എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe