ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

news image
Jan 19, 2023, 9:39 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം കോഴിക്കോട് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്. മധുസൂദനൻ ആണ് ഏജന്റ്.  XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe