കൊച്ചിയിൽ യുവതിയെ ലോഡ്ജ് ഉടമ മർദിച്ചതായി പരാതി

news image
Jan 8, 2024, 5:41 am GMT+0000 payyolionline.in

കൊച്ചി> കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പറയുന്നു. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. യുവതിയുടെ  പരാതിയിൽ ഉടമ ബെൻ ജോയ്, സുഹൃത്ത് എന്നവരെ കസ്റ്റഡിയിലെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe