കോതമംഗലം അയ്യപ്പൻവിളക്ക് മഹോത്സവം:കൂറ്റൻ കവാടമൊരുങ്ങുന്നു

news image
Dec 15, 2022, 4:54 am GMT+0000 payyolionline.in

കൊയിലാണ്ടി : കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിന് നാടൊരുങ്ങി. ഡിസംബർ 15, 16, 17 തീയതികളിലാണ് അയ്യപ്പൻവിളക്ക് മഹോത്സവം. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള ഗ്രാമ ചന്തയും ഇതോടൊപ്പം നടക്കും. അയ്യപ്പൻവിളക്ക് ആഘോഷമാക്കാൻ പടുകൂറ്റൻ പൂരം കവാടത്തിന്റെ നിർമാണം പൂർത്തിയായി. തൃശ്ശൂരിൽനിന്നെത്തിയ കലാകാരൻമാരാണ് ദീപാലംകൃതമായ കവാടം നിർമിക്കുന്നത്. ജില്ലയിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ കവാടം നിർമിക്കുന്നത്.

15-ന് പുലർച്ചെ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ അഷ്ട്രദ്രവ്യ മഹാഗണപതിഹോമം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe